വളരെ എളുപ്പത്തിൽ മിക്കവരും തയ്യാറാക്കുന്ന ഒരു tasty recipe ആണിത്.
Coconut-Vermicelli Burfi
By : Shahina Ameesh
1cup cocunut ചെറുതായൊന്ന് നിറം മാറാതെ ചൂടാക്കി എടുക്കുക(ഓവനിൽ ചൂടാക്കി എടുക്കാം). എന്നിട്ട് ഒരു pan ചൂടാക്കി കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കിയ coconut and 1/4 cup vermicelli ഇട്ട് medium flame ൽ നന്നായി ഇളക്കി എടുക്കുക. അതിലേക്ക് 1/2 cup milk and 2 Spoon milkmaid ചേർത്ത് നന്നായി യോജിപ്പിക്കുക. മധുരം വേണ്ടതിനനുസരിച്ചുള്ള
Sugar ചേർത്ത് കൊടുക്കുക. ഇതിലേക്ക് പൊടിച്ച nuts ചേർക്കുക.ഇത് medium flame ൽ ഇളക്കികൊടുത്തുകൊണ്ട്ട് milk വറ്റിച്ചെടുക്കുക. അല്പം ഏലക്കാപ്പൊടിയും ചേർത്തു നല്ല thick ആയി വരുന്ന വരെ ഇളക്കികൊടുക്കുക.(about 15-20 minutes).എന്നിട്ട് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ഒരു spoon ഉപയോഗിച്ച് ഇഷ്ടമുള്ള shape ൽ ആക്കി raisins മുകളിൽ വെച്ച് decorate ചെയ്ത് set ആവാൻ 1-2 hours refrigerate ചെയ്യുക. അതിനു ശേഷം cut ചെയ്തെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes