ഈത്തപ്പഴം (dates) വരട്ടിയത്
By : Jasmine Azad
ആവശ്യമുള്ള സാധനങ്ങൾ
Dates അരകപ്പ്
പാൽ 2 glass
Wheat powder 3 spoon
പൻജസാര ആവശ്യത്തിന്
നെയ്യ് 2 സ്പുൺ
Cashewnut, ബദാം, കപ്പലണ്ടി കുറച്ച് പൊടിച്ചത്
Date syrup 2 spoon
ആദ്യം പാൻ അടുപത്ത് വച്ച് പാൽ ഒഴിച്ച്, കുരു കളഞ്ഞ ഈത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്തു ഇളകുക. അതിലേക്ക് പൻജസാര ആവശ്യത്തിന് ചേർത്ത് നന്നായി വേവിക്കുക. ഈത്തപ്പഴം പാലിൽ അലിഞ്ഞു ചേരുന്ന പരുവമാകുപോൾ wheat powder, നെയ്യ്, ചേർത്ത് കൊടുക്കുക. അതിലേക്ക് date syrup ചേർകുക. Dates syrup ഇഷ്ടമുണകിൽ ചേർത്താൽ മതി. എന്നിട്ടു പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുപോൾ nuts പൊടിച്ചത് ചേർകുക. എന്നിട്ടു സ്ററവ് ഒാഫ് ചെയാം.ചൂടാറീയ ശേഷം ഉപയോഗികകാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes