EGG FRIED RICE
By : Bismi Sulaiman
എന്റെ സ്റ്റൈലിൽ ഉണ്ടാക്കിയതാണ്.. നന്നായി ഉണ്ടാകാൻ അറിയാവുന്നവർ ക്ഷെമിക്കണം 

ബസ്മതി റൈസ് ghee, Salt, lemon juice and chopped carrot ചേർത്തു വേവിച്ചു. Oru പാനിൽ കടുക് പൊട്ടിച് സവാളയും ബീൻസും വഴറ്റി അതിലേക്ക് tomato sauce and soya sauce add ചെയ്തു. Athilekk chikki പൊരിച്ച മുട്ടയും റൈസും mix ചെയ്തു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post