ചിലപ്പോഴെങ്കിലും നമ്മളിൽ ഓരോരുത്തരും അലസന്മാർ ആകാറുണ്ട് .നിത്യ അലസരും ഉണ്ടേ ;) ഇങ്ങനെ മടി പിടിച്ചിരിക്കുന്നവരോട് ഒരു ചിക്കൻ മസാല ഉണ്ടാക്കാൻ പറഞ്ഞാലോ .... അത് ദേണ്ടെ ദിങ്ങനെ ഇരിക്കും .
By: Sindhu Suresh
ഉണ്ടാക്കേണ്ട വിധം :
ചിക്കൻ-1 kilo (മീഡിയം പീസ് ആക്കിയത് )
ഗരം മസാല-1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
ജിൻജർ-ഗാർലിക് പേസ്റ്റ് -1 സ്പൂൺ
ഉപ്പു -1 സ്പൂൺ
കാശ്മീരി ചില്ലി പൌഡർ -2 സ്പൂൺ
ഇനി മേൽപ്പറഞ്ഞ പൊടികളെല്ലാം ചിക്കനിൽ ഇട്ടു " മടിയോടെ "മാറിനേറ്റ് ചെയ്തു വെക്കൂ .ഇതൊരു അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വെക്കാം .അതിനും വേണ്ടേ ഒരു റസ്റ്റ് !!!
ഇനി ഒരു പാൻ എടുത്തു മീഡിയം തീയിൽ വച്ച് ചൂടാകുമ്പോൾ 3 സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്കു ഈ മാറിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ എല്ലാം അതിലേക്കിട്ടു ഒന്നിളക്കി മൂടി വക്കുക .തീയ് കുറച്ചു കുറച്ചു വച്ചേക്കു .ഇനി ഒരു10 മിനിറ്റ് കഴിഞ്ഞു തുറന്നു നോക്കിയാൽ മതി .ഈ സമയം നമുക്ക് ക്ഷീണത്തോടെ ഒരു 3 സവാള എടുത്തു അരിയൂ.ഇനി അത് അടുപ്പത്തിരിക്കുന്ന ചിക്കനിലേക്കിടൂ ( ഇനി,സവാള അരിയാനും മടിയാണെങ്കിൽ അതില്ലാതേയും ഉണ്ടാക്കാം കേട്ടോ ). 10 മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു അതിലേക്കു1 സ്പൂൺ മല്ലിപ്പൊടി ,എരിവിന് വേണ്ടി 1-2 സ്പൂൺ മുളകുപൊടി ഇതെല്ലാം ഇട്ടൊന്നു ഇളക്കൂ. വീണ്ടും മൂടി വെക്കൂ.വീണ്ടും ഒരു 10 മിനിറ്റ് കഴിയുമ്പോൾ മൂടി തുറക്കൂ സവാള ഒക്കെ വഴണ്ട് മസാലയൊക്കെ പിടിച്ചു നല്ല ഒരു പരുവം ആയിട്ടുണ്ടാകും .ഇനി തുറന്നുവച്ച് വരട്ടി 1 സ്പൂൺ കുരുമുളക് ക്രഷ് ചെയ്തതും കൂടെ വിതറി വാങ്ങാം .വീണ്ടും മടിയൊന്നും ഇല്ലാത്തവർ ഒരു ചെറിയ ചീനച്ചട്ടിയിൽ 1 സ്പൂൺ എന്ന ഒഴിച്ച് കടുകും കറിവേപ്പില രണ്ടു തണ്ടും കൂടെ ഇട്ടതു ഈ മസാലയുടെ മുകളിൽ ഒഴിച്ച് എടുത്താൽ സംഭവം കിടു .വേണമെങ്കിൽ കുറച്ചു cashew nuts കൂടെ വിതറി മനോഹരമാക്കാം .
" അതെ അശോകന് ക്ഷീണമാകാം നിങ്ങൾക്കും ക്ഷീണമാകാം ....ക്ഷീണത്തോടെ കുക്ക് ചെയ്താൽ മതി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes