ഗ്രീൻ ചില്ലി പിക്കിൾ 
By : Sreeja Sreedharan
എരിവ് കുറഞ്ഞ പച്ച മുളക് - 1/4 Kg
കടുക് പരിപ്പ് - 2 ടീസ്പൂൺ 
#ജീരകം - 1 ടീസ്പൂൺ( പാതി പൊടിച്ചത് )
ഉപ്പ്
ഉലുവപ്പൊടി 1/4 ടീസ്പൂൺ
കടുകെണ്ണ = ആവശ്യത്തിന്

കടുകെണ്ണ ചൂടാക്കി തീ ഓഫ് ചെയ്ത് മേല്പറഞ്ഞ പൊടികൾ വഴറ്റി പച്ചമുളകും ചേര്ത്ത ചെറുതായി ഒന്നുടെ ചെറിയ ഫ്ലമിൽ വഴറ്റി തണുക്കുമ്പോൾ വിനെഗർ ചേർത്ത് ചില്ലു കുപ്പിയിലോ ഭരണിയിലോ സൂക്ഷിക്കാം. വളരെ രുചികരമാണ്.

വാൽകഷ്ണം : നിങ്ങൾക്കറിയാമോ മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതു ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നുണ്ടെന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post