ഒരു കുഞ്ഞു ഉള്ളിവട
By: Saranya Sumith
വിവാഹം കഴിഞ്ഞു കുറച്ച നാളുകളെ ആയിട്ടുള്ളു അതുകൊണ്ട് ഈവെനിംഗ് ജോലി കഴിഞ്ഞു വരുന്ന ചേട്ടന് ഇങ്ങനെ ഓരോ പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തു ഒരുമിച്ചിരുന്നു കഴിക്കലാണ് ഹോബി.
അപ്പോൾ നമുക്ക് തുടങ്ങാം
വലിയ ഉള്ളി - ൪ 5
പച്ചമുളക് - ൩ 5
ഇഞ്ചി - 1 ചെറുത്
കറിവേപ്പില - 2തണ്ട്
മുളക് പൊടി - ൨ 1½ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1ടീസ് സ്പൂൺ
ഉപ്പ് - ആവിശ്യത്തിന്
ഗരം മസാല - 1ടീസ് സ്പൂൺ
കടല പൊടി - 3ടേബിൾ സ്പൂൺ
അരിപൊടി - 1ടീസ് സ്പൂൺ
തയ്യാറാക്കുന്ന വിധം
വലിയ ഉള്ളി നേരിയതായ് അരിയുക
പച്ചമുളക് വട്ടത്തിൽ അരിയുക
ഇതിന്റെ കൂടെ ഇഞ്ചി ചതച്ചതും കറിവേപ്പിലയും കൂട്ടി കൈകൊണ്ട് നന്നായി ഞെരുടുക
അതിനു ശേഷം കടലപ്പൊടി, അരിപൊടി, മഞ്ഞൾപൊടി, മുളക്പൊടി, ഗരംമസാല , ആവിശ്യത്തിന് ഉപ്പ് ചേർത്തു നന്നായി മിക്സ് ചെയ്യുക . ഞാൻ വെള്ളം ചേർത്തിട്ടില്ല ഉള്ളിയിലെ വെള്ളവുമായി അത് മിക്സാകും .
അതിനു ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക അത് നന്നായി ചൂടായാൽ നേരത്തെ മിക്സ് ചെയ്‌ത് വെച്ച കൂട്ട് കുറച്ചു കയ്യിൽ എടുത്തു വട്ടത്തിൽ ഷേപ്പ് ചെയ്യുക .
എനി തിളച്ച എണ്ണയിൽ ലോ ഫ്ലെമിൽ വെച്ചു ഗോൾഡൻ കളർ ആകുന്നത് വരെ ഫ്രയ് ചെയ്യുക
നല്ല രുചി ഉള്ള ഉള്ളിവട റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes