തവ ഗ്രിൽഡ് ചിക്കൻ
By : Sreelakshmi Unni
ചിക്കൻ ലെഗ് അല്ലെന്കിൽ ബ്രസ്ററ് പീസ് വരഞ്ഞ് അല്പം നാരങ്ങ നീരും ഉപ്പും പുരട്ടി വയ്ക്കുക.
ഇഞ്ജി ഒരു കഷ്ണം, പച്ചമുളക് 2 എണ്ണം, വെള്ളുള്ളി 6 അല്ലി, 2 സ്പൂൺ തൈര്, 2 തണ്ട് മല്ലിയില,1 തണ്ട് പുതിനയില, അര സ്പൂൺ കശ്മീരി മുളക് (നിറത്തിന്), അര സ്പൂൺ കുരുമുളക് പൊടി, 1 വററൽ മുളക് ഇതെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് ചിക്കനിൽ തേച്ച് പിടിപ്പിച്ച് ചിക്കൻ വേവിച്ചെടുക്കുക.
ചിക്കൻ വെന്തതിനു ശേഷം മുഴുവൻ അരപ്പും ചിക്കനിൽ പററിപിടിക്കുന്ന രീതിയിൽ വററിച്ചെടുക്കുക. ശേഷം തവ ചൂടാക്കി എണ്ണ അല്പം തൂവി ചിക്കൻ തിരിച്ചും മറിച്ചുമിട്ട് ഗ്രിൽ ചെയ്തെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes