മത്തങ്ങാ പിടി
By : Gracy Madona Tony
മത്തങ്ങാ 1/4 kilo നന്നായി വേവിച്ചു,1/4 kilo അരിപ്പൊടിയും ഉപ്പും ശര്കരപ്പണിയും(ഒരു ഉരുള ശകരായാണ് എടുത്തത് ഇതിൽ പകുതി പാനി മാറ്റിവയ്ക്കുക) ചേർത്ത് ഇടിയപത്തിന്റെ പരുവത്തിൽ കുഴച്ചു എടുക്കണം വെള്ളം ചേർക്കണ്ട.ഒരു അരമണിക്കൂർ വാവ് വെച്ചതിനു ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കണം.
തേങ്ങാപാൽ-(ഒന്നാം പാലും രണ്ടാം പാലും ഒരു തേങ്ങയുടെ)ചെറിയ തീയിൽ രണ്ടാം പാൽ വെച്ച് തിളവരുമ്പോൾ ഉരുളകൾ ഇട്ടു അടച്ചു വേവിക്കുക ഉണ്ട നന്നായി വെന്ത ശേഷം ഒന്നാം പാലും ബാക്കിയുള്ള ശര്കരപാനിയും ചേർത്ത് തിളവരാറാവുമ്പോൾ തീ അണച്ച് ഏലക്കാപൊടിയും ജീരകപൊടിയും ചേർത്ത് മാറ്റം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes