ചിക്കൻ മസാല കിഴി
By: Gracy Madona Tony
ആദ്യം 1/ 4 ചിക്കൻ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചെടുക്കണം.(എല്ലുമാറ്റണം )
1 കപ്പ് മൈദ 1/2 കപ്പ് അരിപൊടി ഉപ്പും ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചു എടുക്കണം (ചൂടുവെള്ളം വേണ്ട). കുറച്ചു പൊടിയിൽ കളർ ചേർത്ത് വേറെ മിക്സ് ചെയ്തു വയ്ക്കണം.
ഫില്ലിംഗ്
++++++
ഒരു പാനിൽ കുറച്ചു ഓയിൽ ചൂടാവുമ്പോൾ 1 സവോള ചെറുതായി മുറിച്ചത് 3 പച്ചമുളക് മുറിച്ചത്,ഇഞ്ചി വെളുത്തുള്ളി അരച്ചത്,കുറച്ചു വേപ്പിലയും വഴറ്റിയ ശേഷം 1 ടീസ്പൂൺ മുളകുപൊടി,2 ടീസ്പൂൺ കുരുമുളകുപൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,അരടീസ്പൂൺ ഗരം മസാലയും ഉപ്പും ചേർത്ത് വഴറ്റിയ ശേഷം ചിക്കൻ ചെറുതായി പിച്ചി എടുത്തതും,1 കപ്പ് തേങ്ങാ ചിരകിയതും,മല്ലിയിലയും ചേർത്ത് ഒന്നുടെ വഴറ്റിയടുക്കം.
കുഴച്ചു വെച്ച മാവിൽ നിന്നും ചെറിയ ഉരുളകളായി എടുത്ത ഖനം കുറച്ചു വട്ടത്തിൽ പരാതി ഫില്ലിംഗ് വെച്ച് കിഴി ഷേപ്പിൽ ആക്കി കളർ ചേർത്ത മാവ് പരത്തി നീളത്തിൽ മുറിച്ചു കിഴിയിൽ ചുറ്റി വറത്തു എടുക്കണം (കിഴി മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ ഒഴിക്കണം)
By: Gracy Madona Tony
ആദ്യം 1/

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes