തേങ്ങാപ്പാൽ ചേർത്ത മീൻ കറി
By : Sree Harish
മീൻ വൃത്തിയാക്കിയായത് - 1/2 kg
തേങ്ങാപ്പാൽ - 1/2 കപ്പ്
സവാള ചെറുതായി അറിഞ്ഞത്-1
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടി സ്പൂൺ
പച്ചമുളക് -5
തക്കാളി -1
മുളകുപൊടി -1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഉലുവപ്പൊടി - ഒരു പിഞ്ച്
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ
പെരും ജീരകം പൊടി - 1/2 ടി സ്പൂൺ
കുടംപുളി കുതിർത്ത് -2
ഉപ്പ് , വെള്ളം , എണ്ണ , കറിവേപ്പില
ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, കറിവേപ്പില , ജിഞ്ചർ ഗാർലിക് പേസ്റ് എന്നിവ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് താക്കളി അരിഞ്ഞതും ചേർത്ത് നന്നായി വാഴണ്ട ശേഷം പൊടികൾ ചേര്ക്കാം. നന്നായി ഇളക്കി അൽപ്പം വെള്ളം ഒഴിച്ച് പുളി ചേർത്ത ശേഷം മീൻ കഷ്ണങ്ങൾ ചേർക്കാം.15 മിനിറ്റ് അടച്ചു വേവിച്ചശേഷം തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കി കറിവേപ്പില ചേർത്ത് വാങ്ങാം . അപ്പത്തിന് പറ്റിയ കറിയാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes