ചെറുപയർ പരിപ്പ് കറി
By : Maria John
രണ്ടു കപ് ചെറുപയർ പരിപ്പ് തൊലിയോട് കൂടിയത് (split mung beans with skin on) ചെറു തീയിൽ പാനിലിട്ടു പതിയെ light ബ്രൗൺ കളർ റോസ്‌റ്റ ചെയ്യുക. എന്നിട്ടു ഒരു കുക്കറിൽ ഇട്ടു തിളയ്ക്കുന്ന വെള്ളം ഒഴിച്ച് . അരിഞ്ഞ ഉള്ളിയും, പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും അല്പം ജീരകവും മഞ്ഞള്പ്പൊടിയും കൂടി ഇട്ടു വേവിക്കുക.കുക്കർ തുറന്നു,നല്ലപോലെ അരച്ച തേങ്ങയും ഉപ്പും ചേർത്ത് ചാർ അഡ്ജസ്റ്റ് ചെയ്യുക.
ചെറിയ ഉള്ളിയും ചുമ്മന്ന ഉള്ളിയും കടുകും കറിവേപ്പിലയും മൂപ്പിച്ചു താളിക്കുക.
ചെറുപയറം ഉപയോഗിക്കാം.വേവ് സമയം അല്പം കൂടും.ചെറുപയർ പരിപ്പും ഉപയ്യോഗിക്കാം.പരിപ്പ് ചൂടോടെ ആണ് വേവിക്കുന്നതു എങ്കിൽ തിളക്കുന്ന അല്ലെങ്കിൽ നല്ല ചൂട് വെള്ളം വേണം ഉപയോഗിക്കാൻ.അല്ലെങ്കിൽ പരിപ്പ് കള്ളച്ചു പോകും.സോഫ്റ്റ്ആവില്ല.
ചോറിനും, ചപ്പാത്തിക്കും ഒക്കെ നല്ല ഒരു കൂട്ടാൻ.പക്ഷെ ഞാൻ സൂപ്പ് പോലെ രണ്ടു toast കൂട്ടി കഴിച്ചു.നല്ല രുചി.പിന്നെ ഏറ്റവും അലര്ജി കുറഞ്ഞ ഏറ്റവും protein കൂടിയ ഒരു ഡിഷ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes