Cake in a Mug
By : Viji Babu
ചോക്ലേറ്റ് മഗ് കേക്ക്
മൈദ : 1/4 cup
കൊക്കോ പൌഡർ : 2 tbsp
പഞ്ചസാര , പൊടിച്ചത് : 1/4 cup
ഉപ്പ് : ഒരു നുള്ള്
ബേക്കിംഗ് പൌഡർ : 1/4 tsp
പാൽ : 3 tbsp
വെജിറ്റബിൾ ഓയിൽ : 2 tbsp
ചോക്ലേറ്റ് ചിപ്സ് : 2 tbsp
കൊക്കോ പൌഡർ : 2 tbsp
പഞ്ചസാര , പൊടിച്ചത് : 1/4 cup
ഉപ്പ് : ഒരു നുള്ള്
ബേക്കിംഗ് പൌഡർ : 1/4 tsp
പാൽ : 3 tbsp
വെജിറ്റബിൾ ഓയിൽ : 2 tbsp
ചോക്ലേറ്റ് ചിപ്സ് : 2 tbsp
ഒരു മൈക്രോവേവ് സേഫ് മഗ്ഗിൽ മൈദ, കൊക്കോ പൌഡർ, പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൌഡർ ഇവ ഒരു ഫോർക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പാൽ& വെജിറ്റബിൾ ഓയിൽ ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക. ഇതിലേക്ക് ചോക്ലേറ്റ് ചിപ്സും ഇട്ട് ഒന്നിളക്കിയതിനു ശേഷം ഓവൻ high-il ( 900 W ) 70 seconds മൈക്രോവേവ് ചെയ്യുക.
*സാമാന്യം വലുപ്പമുള്ള മഗ് അല്ലെങ്കിൽ മിക്സ് സ്പിൽ ചെയാൻ സാധ്യതയുണ്ട്.
*ആവശ്യമെങ്കിൽ 2drops വാനില എസ്സെൻസും ചേർക്കാവുന്നതാണ്.
*ആവശ്യമെങ്കിൽ 2drops വാനില എസ്സെൻസും ചേർക്കാവുന്നതാണ്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes