Cream of Chicken Soup. ..
By : Padma Ranjith
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ സൂപ്പ്.....
ചിക്കൻ- 250 gms (boneless)
പാൽ - 2 cups
വെള്ളം - 2 cups
മൈദ - 2-3 tbsp
Butter - 2-3 tbsp
Salt - to taste
Pepper - to taste
ചിക്കൻ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്ന് - നാല് whistle വരെ കുക്കറിൽ വേവിക്കുക. ആവി പോയി കഴിഞ്ഞാൽ അതിൽ നിന്നും ചിക്കൻ എടുത്തു മാറ്റി ചെറുതായി അരിഞ്ഞു വെയ്ക്കുക. കുക്കറിലെ വെള്ളം എടുത്ത് മാറ്റി വയ്ക്കുക.
ഒരു kadai അല്ലെങ്കിൽ Soup pan ചൂടാക്കി butter ഉരുക്കുക. ഇതിലേക്ക് മൈദ ചേര്‍ത്ത് നല്ലപോലെ mix ചെയ്യുക. പച്ച മണം മാറണം.
ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം (ഇത് രണ്ടു കപ്പ് ഇല്ലെങ്കിൽ ബാക്കി വെള്ളം ചേർക്കുക ) ചേര്‍ത്ത് നന്നായി ഇളക്കുക. ഈ mixture ഒന്നു blenderil blend ചെയ്തു smooth ആക്കുക. വീണ്ടും ചൂടാക്കുക. ഇതിലേക്ക് പാൽ ചേര്‍ത്ത് തിളപ്പിക്കുക. വേവിച്ച ചിക്കനും ആവശ്യത്തിന് ഉപ്പും pepper ഉം ചേര്‍ത്ത് വാങ്ങുക. ചൂടോടെ വിളമ്പുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes