Ginger Wine
By : Anu Thomas
Mareena Jerrish ന്റെ റെസിപ്പി കുറച്ചു മാറ്റം വരുത്തിയതാണ് ഇത്. 3 ദിവസം കൊണ്ട് റെഡി ആക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ക്രിസ്മസിന് വേണ്ടി ഇനി വേണമെങ്കിലും ചെയ്യാവുന്നതേ ഉള്ളു.
ഇഞ്ചി - 250 ഗ്രാം
പഞ്ചസാര - 3/4 - 1 കിലോ
വറ്റൽ മുളക് - 3
യീസ്ട് - 1 /2 ടീസ്പൂൺ
വെള്ളം - 2 ലിറ്റർ
നാരങ്ങാ നീര് - 20 മില്ലി
ചെറുതായി കൊത്തി അരിഞ്ഞ ഇഞ്ചി, പഞ്ചസാര , മുളക് വെള്ളത്തിൽ ചേർത്തു തിളപ്പിക്കുക. തണുത്തു കഴിയുമ്പോൾ അരിച്ചു യീസ്റ്റും, നാരങ്ങാ നീരും ചേർക്കുക.(കളറിന് വേണ്ടി പഞ്ചസാര കാരമലൈസ് ചെയ്തു ചേർക്കാം).നന്നായി മിക്സ് ചെയ്തു ഭരണിയിലോ, ജാറിലോ ഒഴിച്ച് സൂക്ഷിക്കുക. 3 ദിവസം കഴിഞ്ഞു അരിച്ചു കുപ്പിയിൽ ഒഴിച്ച് വയ്ക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes