Gopi manchurian
By : Bismi Sulaiman
അമ്മച്ചിയുടെ അടുക്കളയിൽ നിന്നും കിട്ടിയ recipe ആണ്. കോണ്‍ഫ്‌ളോറും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ബാറ്റര്‍ ഉണ്ടാക്കി കോളിഫ്ലവര്‍ അതില്‍ മുക്കി വറുത്തു കോരി മാറ്റിവയ്ക്കുക.
ഇനി ഒരു പാനില്‍ 4 tbspn വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.വഴന്നു മണം വന്നു തുടങ്ങുമ്പോള്‍ സവാളയും കപ്സ്സിക്കവും ചേര്‍ത്ത് വഴറ്റുക..ആവശ്യത്തിന് ഉപ്പു ചേര്‍ത്ത ശേഷം 2 tbspn സോയസോസ് ,2 tbspn ടോമാടോ സോസ് ,2 tspn ഗ്രീന്‍ ചില്ലി സോസ്.2 tbspn കോണ്‍ഫ്ലോര്‍ അല്പം വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് ഗ്രാവി തിക്ക് ആക്കിയെടുക്കുക.ഇനി ഇതിലേക്ക് കുരുമുളക് പൊടി വിതറി യശേഷം വറുത്തു മാറി വച്ച കോളിഫ്ലവര്‍ ചേര്‍ത്ത് ഗ്രേവിയില്‍ നന്നായി പോതിഞ്ഞെടുക്കുക,അവസാനമായി സ്പ്രിങ് ഒനിയന്‍, സെലറി എന്നിവ വിതറി അടുപ്പില്‍ നിന്നും വാങ്ങാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes