വറുത്തരച്ച നാടൻ ചിക്കൻ കറി!
By : Anitha Mohan
നാളികേരത്തോടൊപ്പം ചെറിയ ഉള്ളി വെളുത്തുള്ളി,പട്ട,ഗ്രാമ്പു,ഏലക്ക,മല്ലി, മുളക്,കറിവേപ്പില എന്നിവ ചുവക്കെ വറുത്തരച്ചെടുക്കുക .ചിക്കൻ നന്നായി കഴുകി മഞ്ഞപൊടി,വിനാഗിരി,ഉപ്പു,വെളുത്തുള്ളി ഇഞ്ചി എന്നിവ ചടച്ചതും,അരവും ചേർത്ത് കൂകേറിൽ വേവിക്കുക.......തീ കുറച്ച 20 മിനിറ്റ്........വേവിച്ചെടുക്കുക.....ചെറിയാഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച taalikuka...... anganund ....എന്റെ റെസിപി......... ഇതാണ് തനി നാടൻ........
കഴിച്ചോളൂ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post