Banana Cake 
By : Sree Harish
Banana-2 
മൈദ -2 കപ്പ് 
മുട്ട -2 
ബേക്കിംഗ് പൌഡർ -1 ടി സ്പൂൺ
പഞ്ചസാര -1 കപ്പ്
ബട്ടർ -1/2 കപ്പ്
പാൽ -1/2 കപ്പ്
ഉപ്പ് -1 പിഞ്ച്
വനില -1 ടി സ്പൂൺ
ചോക്ലേറ്റ് ചിപ്സ് -1/2 കപ്പ് (optional)

ഓവൻ ബേക് സെറ്റ് ചെയ്‌ത്‌ pre heat ചെയ്യുക. 350 ഡിഗ്രിസ് F.(175 ഡിഗ്രിസ് C )
banana നന്നായി ഉടച്ചു വെക്കുക.
മൈദ ബേക്കിംഗ് പൗഡർ ചേർത്ത് വെക്കുക . മറ്റൊരു ബൗളിൽ പഞ്ചസാരയും ബട്ടറും മിക്സ് ചെയ്യുക.ഇതിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ചു മിക്സ് ചെയ്യുക.ഇനി മൈദ കുറേശ്ശേ ചേർത്തിളക്കാം.ശേഷം പാല് ചേർക്കുക. ഇനി വനില ചേർക്കാം. സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്തശേഷം.ബനാന മിക്സ് ചെയ്യാം.ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി ചോക്ലേറ്റ് ചിപ്സ് ഉണ്ടെങ്കിൽ അതും ചേർത്ത് കേക്ക് പാനിൽ ബട്ടർ പുരട്ടി അൽപ്പം മൈദ തൂവി ചൂടായ ഓവനിൽ വെച്ച് 30 -35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post