കാരറ്റ് കേക്ക്
By : Deepthy Nair Arun
മൈദ -1Cup
പഞ്ചസാര -3/4
കാരറ്റ് - One medium
egg -2
Butter-150 Gm
baking powder-1-Tsp
salt -One pinch
വാനില essance
1.Colour kittan two spn sugar Caramalise cheythu)
2.കാരറ്റ് ഒരു spoon sugar ചേർത്തു onnu വഴറ്റി oru spoon honey ചേർത്തു tanukan maatti vakuka
3.പഞ്ചസാര podichu വയ്ക്കുക
4. Maidayum baking powder um ഉപ്പും ചേർത്തു idanju വയ്ക്കുക
5. Room temparature il ഉള്ള egg um butterum പൊടിച്ച panjasarayum ചേർത്തു nannayi adikuka. Ithileku vanila essance um. കാരമേൽ ചെയ്ത sugar um ചേർത്തു ilakuka.
മൈദ കുറേശേ ചേർത്തു ilakkuka. അതിലേക്ക് കാരറ്റ് um ചേർത്തു savadanathil yojipikuka
6.ബട്ടർ പുരട്ടി മൈദ പൊടി തൂവി vacha ഒരു steel പാത്രത്തിൽ കേക്ക് batter ഒഴിച്ച് തട്ടി air ബുബ്ബലെസ് കളഞ്ഞു vakuka.
7.uppittu പ്രീ heat ചെയ്ത cooker il cake misritham ഒഴിച്ച patram ഇറക്കി vachu 45 Mnt vevikuka.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes