പച്ചകുരുമുളക് +തൈര് ചമ്മന്തി
By : Sree Harish
നാടൻ ഫുഡ് ഇഷ്ടമുള്ളവർക്കുവേണ്ടി ..കപ്പയും പച്ച കുരുമുളക് തൈര് ചമ്മന്തിയും. ഇത് രണ്ടു രീതിയിൽ തയ്യാറാക്കാം തേങ്ങ അരച്ചും അരക്കാതെയും.
ഒരു പാനിൽ, കുറച്ചു പച്ചകുരുമുളകു വൃത്തിയാക്കിയത് (ഒരു മൂന്ന് തണ്ടു മതിയാകും) ഒന്ന് ചൂടാക്കി മാറ്റിവെക്കുക.ഇതിലേക്ക് മൂന്നു കുഞ്ഞുള്ളിയും അൽപ്പം ഉപ്പും ചേർത്ത് തരിയായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്നുനാലു ടേബിൾ സ്പൂൺ തൈര് ചേർത്ത് ഇളക്കിയെടുക്കുക.ഉപ്പു ആവശ്യത്തിനു ചേർക്കാം.തേങ്ങാ ചേർക്കുകയാണെങ്കിൽആദ്യം തന്നെ അരച്ചെടുത്തു തൈര് ചേർക്കുന്ന സമയത്തു ചേർത്ത് മിക്സ് ചെയ്യാം.രുചിയും എരിവുമുള്ള ചട്നി റെഡി !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes