വാഴയ്ക്കാ അരിഞ്ഞ് കഴുകി ഉപ്പും മഞ്ഞളും വെള്ളം ഒഴിച്ചു വേവിയ്ക്കുക
മുളകു ചുട്ടതും കൊച്ചുഉള്ളി എന്നിവ മിക്സിയിൽ പൊടിച്ച് വെന്ത വാഴയ്ക്കായിൽ ചേർക്കുക പാനിൽ എണ്ണചൂടാക്കി അതിൽ വാഴയക്കാ ഇട്ട് നല്ലതുപോലെ മൂപ്പിയ്ക്കുക നല്ല ടേസ്റ്റാ വാഴയ്ക്കായിക്കു പകരം ചീവകിഴങ്ങ് ( കൂർക്കാ ) ഉരുളകിഴങ്ങ് ചേന ചക്കകുരുഎന്നിവ വെച്ചും ഇതുപോലെ മെഴുക്കു പുരട്ടാം കറിവേപ്പില ചേർത്താൽ നല്ലതാ
By : Vijayalekshmi Unnithan
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes