By : Sree Harish
രുചികരമായ ഒരു കൂൺ വിഭവം ഇതാ ..
മഷ്‌റൂം വൃത്തിയാക്കി ചെറുതായി അരിഞ്ഞു അൽപ്പം വെള്ളത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10 മിനിട്ടു വെച്ചശേഷം വെള്ളം ഡ്രൈയിൻ ചെയ്തു മാറ്റിവെക്കുക. (1/2 kg)
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് - 15 or സവാള 2
പച്ചമുളക് അരിഞ്ഞത് -5
ഇഞ്ചി ചെറിയ കഷ്ണം വെളുത്തുള്ളി ഒരു കുടം ചെറുതായി അരിഞ്ഞത്.
തേങ്ങാപ്പീര -കാൽകപ്പ്
മഞ്ഞൾപ്പൊടി -കാൽ ടി സ്പൂൺ
മുളകുപൊടി -1 ടീസ്‌പൂൺ
മല്ലിപ്പൊടി -1 tb സ്പൂൺ
ഗരം മസാലപ്പൊടി -1 ടീസ്പൂൺ
എണ്ണ,ഉപ്പ്,തേങ്ങാക്കൊത്ത് അവശ്യത്തിന്.
തേങ്ങയിൽ പൊടികൾ ചേർത്ത് തോരന് ചതക്കും പോലെ ചതച്ചു വെക്കുക.
പാനിൽ എ്നണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം തേങ്ങാക്കൊത്തു ചേർക്കുക. ഒന്ന് വഴറ്റിയ ശേഷം ഉള്ളി, ഇഞ്ചി,വെളുത്തുള്ളി,പച്ചമുള
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes