ഹായ് അമ്മച്ചി , കൂട്ടുകാരെ.. 🙋🏻
ഞാൻ എല്ലാവര്ക്കും ഉണ്ടാക്കി കൊണ്ടുവന്നിരിക്കുന്നത് ഒരു പഞ്ചാബി വിഭവം ആണ്.
രാജ്മ ( കിഡ്നി ബീൻസ് ) ചാവല് ( രാജ്മ റൈസ് )..
By : Dhanya Rakesh
ടേസ്റ്റ് ചെയ്തു ഇഷ്ടം ആയാൽ എല്ലാവരും ഉണ്ടാകി നോക്കണേ.
ഉണ്ടാക്കുന്നവിധം ഞാൻ പറഞ്ഞുതരാം .
ആദ്യം റൈസ് ഉണ്ടാകി മാറ്റി വെക്കാം.
ബസുമതി റൈസ് ആണ് ഉപയോഗിക്കേണ്ടത്.
1 കപ്പ് ബസുമതി റൈസ് കഴുകി വേവിച്ചു മാറ്റി വെക്കുക. (ഞാൻ അരി കുതിർത്തി വെക്കാറില്ല.കുതിര്തി വെച്ചാൽ എപ്പോഴും ഒരുപാട് വേവ് തോന്നുന്നു .) ഒരു ഗ്ലാസ് അരിക് 1 1/2 ഗ്ലാസ് വെള്ളം ആണു ഞാൻ ഉപയോഗിക്കാറ്.
ഇനി രാജ്മ കറി ഉണ്ടാക്കാം .
രാജ്മ - 1 കപ്പ് ( 8 മണിക്കൂർ വെള്ളത്തിൽ കുതിര്തി വക്കുക )
സവാള - 1
തക്കാളി - വലിയ ഒരെണ്ണം
പച്ചമുളക് -1
ജിൻജർ ഗാര്ലിക് പേസ്റ്റ് - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 - 1 1/൨ ടീസ്പൂണ്
മല്ലിപൊടി - രണ്ടു ടീസ്പൂണ്
ഗരം മസാല പൊടി - 3/4 ടീസ്പൂണ്
രാജ്മ മസാലപ്പൊടി (ഓപ്ഷണൽ )- 3/4 ടീസ്പൂണ്
മല്ലിയില
സൺഫ്ലവർ ഓയിൽ/ ബട്ടര് / നെയ്യ് - 2 ടേബിള്സ്പൂണ്
ജീരകം -1/2 ടീസ്പൂണ്
ഉപ്പു ആവശ്യത്തിന്
എളുപ്പത്തിൽ കുക്കറില് ഉണ്ടാകാം.
കുക്കർ ചൂടാക്കി സൺഫ്ലവര് ഒയിൽ ഒഴിച് ജീരകം പൊട്ടിക്കുക. അതിലേക് സവാള ജിൻജർ ഗാര്ലിക് പാസ്റ്റ് പച്ചമുളക് ഇട്ടു നന്നായി വഴറ്റുക. ശേഷം എല്ലാ പൊടികളും ആഡ് ചെയ്തു നന്നായി മൂപ്പിക്കുക . തക്കാളി ചേർക്കുക. നന്നായി വഴട്ടുക . കുതിർത്ത രാജ്മ ചേർക്കുക. കുതിർത്തുവെച്ച വെള്ളത്തോടുകൂടി ചേർത്താൽ കുറച്ചൂടെ നല്ലതാണ്. കുക്കർ അടച്ചു 15 -20 വിസിൽ വരെ കൊടുകാം.
ആവി പോയതിനുശേഷം വേവിച്ച രാജ്മയിൽ നു കുറച്ച എടുത്ത് മിക്‌സി യിൽ അരച്ച കറി യിൽ ചേർക്കുക നനായി തിളപ്പിക്കുക.
ഉപ്പു ഇപ്പോൾ ആഡ് ചെയുന്നത് ആണ് നല്ലത്. നേരത്തേ ആഡ് ചെയ്താൽ രാജ്മ പെട്ടന്നു വെന്തു കിട്ടില്ല.
മല്ലിയില കൂടി ചേർക്കുക . മുകളിൽ കുറച് ബട്ടര് കൂടി ചേർക്കാം .കറി റെഡി .
ഇതു റൈസ് നെ കൂടെ മിക്സ് ചെയ്ത് യൂസ് ചെയാം .
എല്ലവരും ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes