നെയ്യ് ചോറ്
By : Sunayana Sayanora
ബസുമതി അരി - 2 ഗ്ലാസ്
വെള്ളം - 4 ഗ്ലാസ്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഡാല്ട - 100 ഗ്രാം
ചെറുനാരങ്ങ നീര് - 2 ടിസ്പൂണ്‍
കാരറ്റ് - 1 (ചെറുതായി അരിഞ്ഞത്)
ബീൻസ് - 2 (ചെറുതായി അരിഞ്ഞത്)
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഉണക്കമുന്തിരി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് - കുറച്ച്
തയ്യാറാക്കുന്ന വിധം :
ആദ്യം അരി കഴുകി മാറ്റി വെക്കുക.കുക്കെറില്‍ ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ കഴുകിയ അരി അതിലിട്ട് 3 മിനിറ്റ് വഴറ്റുക. അതിനുശേഷം അതിലേക്കു 4 ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിനൊപ്പം തന്നെ നാരങ്ങനീരും,നെയ്യും, പട്ട, ഗ്രാംപൂ, ഏലക്ക, കുരുമുളക് , കാരറ്റ്, ബീൻസ്, ഉപ്പ് ഇവ ചേര്‍ക്കുക. കുക്കെറില്‍ ഒരു വിസില്‍ അടിച്ചതിനു ശേഷം അടുപ്പില്‍ നിന്ന് കുക്കെര്‍ ഇറക്കി വെക്കുക. പാന്‍ അടുപ്പില്‍വെച്ച് ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി പ്രത്യേകം വഴറ്റി എടുക്കുക. കുക്കെറില്‍നിന്ന് ചോറ് പകര്‍ത്തി അതിലേക്ക് ഇവ ചേര്‍ത്ത് ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes