ഫ്രൈഡ് ഡോനട്സ്\Fried doughnuts
By : Gracy Madona Tony
ചേരുവകൾ
-മൈദാ 2 കപ്പ്
-പാൽ കുഴയ്ക്കാൻ ആവിശ്യത്തിന്
-ബട്ടർ ഉപ്പു ഉള്ളത് 2 ടേബിൾസ്പൂൺ-അൺസൾട്ടഡ് ആണേൽ ഒരു നുള്ളു ഉപ്പു പൊടിയിൽ ചേർക്കണം.
-പഞ്ചസാര 3 ടേബിൾസ്പൂൺ -1/2 കപ്പ് പഞ്ചസാരയും ഒരു ചെറിയ പട്ടയും പൊടിച്ചു വേറെ മാറ്റണം
-വാനില എസ്സൻസ് 1 ടീസ്പൂൺ
-മുട്ട 1
-യീസ്റ്റ് 1 ടീസ്പൂൺ
മൈദാ അരിപ്പയിൽ അരിച്ചു വയ്ക്കുക ഇന്നീ നേരിയ ചൂടുള്ള പാലിൽ പഞ്ചസാരയും,യീസ്റ്റ്ഉം എസ്സൻസ് ഉം ചേർത്ത് വയ്ക്കുക.ബട്ടറും മുട്ട അടിച്ചതും പൊടിയിൽ ചേർത്ത് മിക്സ് ചെയ്യുക ഇന്നീ കുറേശെ പാൽ കുട്ടു ഒഴിച്ച് ചപ്പാത്തി മാവിനെലും കുറച്ചു ലൂസ് ആയി കുഴച്ചു ഒരുമണിക്കൂർ അടച്ചു വയ്ക്കണം ശേഷം ഒരു 1/2 ഇഞ്ചു കനത്തിൽ പരത്തി ഡോനട് കട്ടർ ഇല്ലെങ്കിൽ ഒരു ഗ്ലാസ് വെച്ച് മുറിച്ചു വീടും ചെറിയ എന്തേലും വട്ടത്തിൽ ഉള്ള അടപ്പു വെച്ച് നടുവിൽ നിന്നും മുറിച്ചു മാറ്റി 30 മിനിറ്റ് വീടും മുറിച്ച ഡോനട്സ് അടച്ചു വയ്ക്കുക. ഇന്നീ പാനിൽ നന്നായി ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ മീഡിയം ഫ്ലാമിൽ വറത്തു എടുകാം.വറുത്ത ഡോനട്സ് ചൂടോടുകൂടി തന്നെ പൊടിച്ച പച്ചസാരയിൽ മിക്സ് ചെയ്തു എടുകാം…

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes