ഗ്രിൽഡ് കിംഗ്ഫിഷ്
By Sadakkath Kodiyeri
കിംഗ്ഫിഷ്1kg
മുളക്പൊടി -2 സ്പൂൺ
മഞ്ഞൾപൊടി - 1 സ്പൂൺ
കുരുമുളക്പൊടി -2 സ്പൂൺ
ഇഞ്ചി, അരച്ചത് 2 സ്പൂൺ
വെളുത്തുള്ളി അരച്ചത് - 2 സ്പൂൺ
മല്ലി ഇല്ല അരച്ചത് 2 സ്പൂൺ
തൈര് -3 സ്പൂൺ
ചെറുനാരങ്ങ നീര് -1സ്പൂൺ
ഉപ്പ്
ഫിഷ് വൃത്തിയാക്കി വരഞ്ഞു എടുകൂക്ക മൂകളിൽ പറഞ്ഞ ചേരുവകൾ യോജിപ്പിച്ചു കുറച്ച് കഴിഞ്ഞ് ഗ്രില്ലിൽ തിരിച്ചും മറിച്ചും വെച്ച് ചുട്ടെടുക്കുക ഗ്രിൽഡ് കിംഗ്ഫിഷ് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes