Mixture
By : Bismi Sulaiman
.
INGREDIENTS
------------------------
ബ്ലാക്ക് ഡാൽ 1 Cup
കടല മാവ് 1 Cup
പച്ചരി പൊടിച്ചത് 1/2 Cup
സാംബാർ പരിപ്പ് 2 Spoon
ഗരം മസാല കാൽ t സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളക് പൊടി ആവശ്യത്തിന്
Method
-------------
✌🏻ഡാൽ 5 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത് എടുക്കുക
✌🏻വെള്ളം തോർന്നതിനു ശേഷം ഒരു പാനിൽ എണ്ണയൊഴിച്ചു ഡാൽ വറുത്തെടുക്കുക
✌🏻ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും ഉപ്പും കുറച്ചു വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക.
✌🏻നല്ല thick ആയിരിക്കണം
✌🏻ഇനി ഈ മിശ്രിതം സേവനാഴിയിൽ ഉപയോഗിച്ച് തിളയ്ക്കുന്ന എണ്ണയിലേക്ക് നൂൽ പോലെ ഇട്ടു കൊടുക്കുക
✌🏻നല്ല golden കളർ ആകുമ്പോൾ കോരിയെടുക്കുക
✌🏻ഒരു പാത്രത്തിലേക്ക് മാറ്റുക
✌🏻ഇതിലേക്ക് വറുത്ത പരിപ്പും ഉപ്പും മുളക് പൊടിയും ഗരം മസാലയും ചേർത്ത് മിക്സ് ചെയ്യുക
✌🏻വേണമെങ്കിൽ കറിവേപ്പില വറുത്ത് ചേർക്കാം
✌🏻Mixture റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes