ഇന്ന് കൊഞ്ച് ( ചെമ്മീൻ ) ഉപ്പുമാവ് ആണ്
By : Vijayalekshmi Unnithan
കഴുകി വൃത്തിയാക്കിയ കൊഞ്ചിൽ മസാല പുരട്ടി വറുത്തു മാറ്റി വെക്കുക.
ഉപ്പുമാവ് ,,,,,,റവ വറുക്കുക കൃാരറ്റ് സാവാള പച്ചമുളക് ഇഞ്ചി എന്നിവ ചെറുതായരിഞ്ഞു വെക്കുക.
പാനിൽ നെയ്യൊഴിച്ച് കടുകും ഉഴുന്നും വറ്റൽ മുളകും വറുക്കുക അതിൽ അരിഞ്ഞു വെച്ചവ വഴറ്റുക അതിൽ വെള്ളം ഒഴിച്ചു തിളയ്ക്കുമ്പോൾ ഉപ്പും റവയും ( 1 കപ്ച് റവയ്ക്ക് 11/2 കപ്പു വെള്ളം ) ചേർത്ത് ഇളക്കി അടച്ചു വെക്കുക വെന്തു കഴിഞ്ഞാൽ കട്ട കെട്ടാതെ നന്നായി ഇളക്കുക കൂട്ടത്തിൽ കുറച്ചു തേങ്ങായും ചേർക്കുക.അത് അവിടെ ഇരിയ്ക്കട്ട്
മസാല തയാറാക്കാംസാവാള വഴറ്റി കൊച്ചുഉള്ളി വെളുത്തുഉള്ളി ഇഞ്ചി പച്ചമുളക് ഇവചതച്ചു ചേർത്തു വഴറ്റി അതിൽ മുളക് മഞ്ഞൾ ഉപ്പ് മല്ലി ഗരംമസാല പൊടികൾ ചേർത്ത് പച്ചമണംമാറുമ്പോൾ അൽപം വെള്ളം ചേർത്തു തിളച്ചുകുറുകുമ്പോൾ വറുത്തു വച്ച കൊഞ്ചു ചേർക്കുക മസാല റെഡി
മസാല ഉപ്പുമാവിൽ മിക്സു ചെയ്ത് മല്ലിയില വിതറി ഉപയോഗിക്കാം നല്ല ടേസ്റ്റാ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes