കരീമീൻ പൊള്ളിച്ചത്
By : Binth Muhammed Mohammed
മീൻ അരകിലോ
കുഞ്ഞുള്ളി 4
വെളുത്തുള്ളി 4 അല്ലി
മുളക് പൊടി മഞ്ഞൾ പൊടി പേപ്പർ ഉപ്പ് ആവിശ്യത്തിന്

കുറച്ചു പുളി വെള്ളത്തിൽ കലക്കി എല്ലാ ചേരുവകളും മിക്സിയിൽ അരച്ചു മീനിൽ പുരട്ടി
ഒരു മണിക്കൂർ കഴിഞ് വാഴ ഇല വാട്ടി അതിൽ ഓരോമീനും വെവ്വേറെ പൊതിഞ് ദോശ കല്ലിലോ മറ്റോ കുറച്ചു ഓയിൽ ഒഴിച് മീൻ ചെറു തീയിൽ പൊള്ളിച്ചടുക്കുക
സംഭവം വളരെ ടേസ്റ്റി യാണ് എല്ലാവരു ട്രൈ ചെയ്യു

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes