മട്ടൺ ഡീപ് റോസ്റ്റ് ..
By : Nidheesh Narayanan
ഏറെ രുചി ഉള്ള വാരിയെല്ലും ഷോള്ഡർ പീസും നേരെ വാങ്ങി അടുക്കളയിൽ വന്നു നന്നായി കഴുകി വൃത്തിയാക്കി ഒരു മുഴുവൻ നാരങ്ങാ പിഴിഞ്ഞു അതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപൊടിയും കുരുമുളക് പൊടിയും ഉപ്പും അല്പം ഇറച്ചി മസാലയും ചേർത്ത് പുരട്ടി അരമണിക്കൂർ വച്ചു. നേരെ ഒരു കുക്കറിൽ നെയ് ഒഴിച്ചു ചൂടായപ്പോൾ ഏലക്കായ പൊടിച്ചതും കുരുമുളകും ഗ്രാമ്പു വും കാറുകപ്പട്ട യും ചേർത്തു വഴറ്റി നിർത്തെ മരിനേറ്റ് ചെയ്ത് വച്ച ആട്ടിറച്ചി ചേർത്ത് തീ കൂട്ടി ചെറുതായിട്ട് വറുത്തു .. നേരെ തീ മുഴുവനും കുറച്ചുവച്ചു കുക്കർ മൂടി 3 വിസിൽ വരുന്നത് വരെ ക്ഷമിച്ചു. നാലാമത്തെ വിസിൽ വരുന്നതിനു മുൻപ് ഗ്യാസ് ഓഫ് ചെയ്തു കുക്കർ മാറ്റി വച്ചു.
വെളിച്ചെണ്ണ കടായിയിൽ ചൂടായപ്പോൾ നേരെ ചതച്ചു അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു.. പിന്നെ അരിഞ്ഞു വച്ച സവാളയും പച്ചമുളകും ചേർത്ത് വഴറ്റി .. മൂത്തുവന്നപ്പോൾ നേരെ ഇറച്ചി മസാല ചേർത്ത് പച്ചമണം മറിയത്തിനു ശേഷം നീളത്തിൽ അരിഞ്ഞ തക്കാളിയും ഉപ്പും അല്പം മട്ടൻ സ്റ്റോക്ക് ചേർത്ത് കുറച്ചുനേരം വേവാനായി ചെറുചൂടിൽ വച്ചു. തക്കാളി വെന്ത് വന്നപ്പോൾ നേരെ കുക്കറിൽ വേവിച്ച ആട്ടിറച്ചി ചേർത്തിളക്കി. കടായി അടച്ചു വച്ച് ഗ്രേവി വറ്റിച്ചു നന്നായി. നല്ല ഡീപ് മട്ടൺ റോസ്സ്റ് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes