കപ്പ ഇറച്ചികറി
By : Gracy Madona Tony
കുക്കറിൽ എണ്ണ ചൂടാവുമ്പോൾ 2 സവോള,ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 tbsp,4 പച്ചമുളക്,കുറച്ചു വേപ്പിലയും ഒന്ന് വഴറ്റിയ ശേഷം.മുളകുപൊടി 1 1/2 tbsp,മല്ലിപൊടി 3 tbsp,1 tsp കുരുമുളകുപൊടി,മസാല പൊടി 1 tsp,കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് മൂപ്പിച്ച ശേഷം 2 തക്കാളിയും,1/2 kg ഇറച്ചിയും ചേർത്ത് ചെറിയ തീയിൽ വിസിൽ ഇടാതെ കുക്കർ അടച്ചു ഒരു 10-15 മിനിറ്റ് വേവിക്കണം ഇറച്ചിയിൽ നിന്നും നന്നായി വെള്ളം ഇറങ്ങിയ ശേഷം വിസിൽ ഇട്ടു ഇറച്ചി മുക്കാൽ വേവാവുമ്പോൾ കപ്പാ കുറച്ചു വലുതാക്കി മുറിച്ചത് ചേർത്ത് നന്നായി വേവിക്കണം.വെന്ത നല്ല കുഴന്ന ശേഷം മല്ലിയില ചേർത്ത് കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes