മോരു കറി
By : Nimisha Shyn
Ingredients
1. തൈര് 500 നl
2. തേങ്ങ ഒരു മുറി
3. കായ 200 gm
4. പച്ചമുളക് 4ണ്ണം
5. കുഞ്ഞുള്ളി 15 എണ്ണം
6. ഉപ്പ് ആവശ്യത്തിന്
7. മഞ്ഞൾപ്പൊടി,1/4tsp
8.ജീരകം ഒരു നുള്ള്
9. ഉലുവ ഒ രു നുള്ള്
10. കടു ക്1/2tsp
11. എണ്ണ2tsp
12.വറ്റൽമുളക്,4 എണ്ണം1
13. വേപ്പില ഒരു തണ്ട്
14. കാന്താരി 7 എണ്ണം
Preparation
കായ ചെറുതാക്കി അരിഞ്ഞു മഞ്ഞൾപ്പൊടിയും ഉപ്പുംപച്ചമുളക് അരിഞ്ഞതും ചേർത്ത് വേവിക്കുക ഇതിലേക്ക് തേങ്ങയും കാന്താരിയും രണ്ട് ചുവന്നുള്ളിയും ജീരകവും മയത്തിൽ അരച്ചത്ത് ചേർക്കുക പിന്നീട് തൈര് ഉടച്ചു ചേർക്കുക തിളച്ചുതുടങ്ങും മുമ്പ് നന്നായി ഇളക്കി തീഓഫ് ചെയ്യുക ശേഷം എണ്ണയിൽ ഉലുവ കടുക് വറ്റൽമുളക് വേപ്പില താളിച്ചു ചേർക്കുക.... ഉപ്പ് പാകത്തിനു ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes