കാരമൽ പുഡ്ഡിംങ്
By : Hisana Azeez
പാൽ അര ഗ്ലാസ്
ബ്രഡ് 2 പീസ്
മുട്ട 2
പഞ്ചസാര ആവശ്യത്തിന്
ഏലക്ക 2
ആദ്യം 3 ടേബിൾ സ്പൂൺ പഞ്ചസാര 3 സ്പുൺ വെള്ളം ഒഴിച്ച് കാരമൽ ആക്കുക. പുഡ്ഡിംങ് ഉണ്ടാക്കാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് ചുറ്റിച്ച് വെക്കുക.പാൽ മുട്ട ബ്രഡ് ഏലക്ക പഞ്ചസാര 4 ടേബിൾ സ്പൂൺ ഇവ എല്ലാം മിക്സിയിലിട്ട് അടിച്ചെടുക്കുക. ശേഷം കാര മൽ ഒഴിച്ച പുഡ്ഡിംങ് പാത്രത്തിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. തണുപ്പിച്ചും അല്ലാതെയും കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes