മുട്ട ബജി
By : Shinta Nisanth
കടലമാവ് ....1 cup
മഞ്ഞൾപ്പൊടി...... 1/2 സ്പൂൺ
മുളക്പ്പൊടി....... 1/2 സ്പൂൺ
വെളുത്തുള്ളി....... 2 അല്ലി
പച്ചമുളക്............. 1
മുട്ട....................... 5
ഉപ്പ്
വെള്ളം
മല്ലിയില
എണ്ണ
മുട്ട ,മല്ലിയില ,എണ്ണ ഒഴിച്ച് ബാക്കി എല്ലാം മിക്സിയിൽ അരച്ച് paste രൂപത്തിൽ ആക്കുക.ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേർക്കുക.
മുട്ട പുഴുങ്ങി മുറിച്ച് വയ്ക്കുക.
എണ്ണ ചൂടാക്കുക.
ചൂടായ എണ്ണയിലേക്ക് Batter ൽ മുക്കിയ മുട്ട ഇടുക.
മുട്ട ബജി റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes