അവൽ വിളയിച്ചത്
By : Sree Harish
അവൽ -2 കപ്പ്
ശർക്കര ചീകിയതു -ഒന്നേകാൽകപ്പ്
വെള്ളം -കാൽകപ്പ്
തേങ്ങാ ചിരകിയത് -1
ഏലക്ക,ചുക്ക്,ജീരകം എന്നിവ പൊടിച്ചെടുത്തത് -1/2 ടീസ്പൂൺ
പൊട്ടുകടല ,എള്ള് -1 ടേബിൾ സ്പൂൺ
നെയ്യ് -1 ടേബിൾ സ്പൂൺ
ആദ്യം ശർക്കര വെള്ളത്തിൽ അലിയിച്ചു അരിച്ചു വെക്കുക.ഇതൊരു ഉരുളിയിലേക്കു ഒഴിച്ച് നന്നായി ചൂടാക്കുക.ഇതിലേക്ക് തേങ്ങ ചിരകിയത് ചേർതു നന്നായി വഴറ്റിയെടുക്കുക.ശർക്കര നന്നായി പതഞ്ഞു വരുന്ന സമയത്തു അവൽ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് ചുക്ക്,ഏലക്ക,ജീരകം പൊടിച്ചത് ചേർക്കാം. നെയ്യിൽ വറുത്ത കടലയും എള്ളും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes