ബീഫ് ഉലർത്തിയത്
By : Subi Sufaira
കഴുകി വൃത്തിയാക്കി വെച്ച ബീഫ് 500gm, മുളക്പൊടി 1 tsp, മല്ലിപ്പൊടി 2tsp, മഞ്ഞൾപൊടി 1/2 tsp, കുരുമുളക്പൊടി 1/2 tsp,ഗരം മസാല 1/2 tsp, ഉപ്പ് ഇവ ഇട്ട് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ചേർത്തി വേവിക്കുക.
ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂട് ആയാൽ ഒരു സവളയിട്ട് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്തി വഴറ്റുക.ഇതിലോട്ടു ഇഞ്ചി,വെളുത്തുള്ളി,പച്ചമുള ക് പേസ്റ്റ് 1tsp,കറി വേപ്പില ഒരു തണ്ട് ഇവ ചേർത്തി പച്ച മണം മാറുന്നത് വരെ വഴറ്റി ഇതിലോട്ടു കുറച് മല്ലിയിലയിട്ടു വേവിച്ചു വെച്ച ബീഫ് ചേർത്തി മിക്സ് ചെയ്ത് 10 മിനുറ്റ് അടച്ചുവെച്ചു വേവിക്കുക...ഇപ്പോൾ നമ്മുടെ ബീഫ് ഉളർത്തിയത് റെഡിയായി.
By : Subi Sufaira
കഴുകി വൃത്തിയാക്കി വെച്ച ബീഫ് 500gm, മുളക്പൊടി 1 tsp, മല്ലിപ്പൊടി 2tsp, മഞ്ഞൾപൊടി 1/2 tsp, കുരുമുളക്പൊടി 1/2 tsp,ഗരം മസാല 1/2 tsp, ഉപ്പ് ഇവ ഇട്ട് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ചേർത്തി വേവിക്കുക.
ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂട് ആയാൽ ഒരു സവളയിട്ട് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്തി വഴറ്റുക.ഇതിലോട്ടു ഇഞ്ചി,വെളുത്തുള്ളി,പച്ചമുള
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes