ടേസ്റ്റിയായ ഹെൽത്തി വടBy: Shamla Affsarചോള പൊടി - 1 കപ്പ് ( പുട്ട പൊടി )സവാള - 1
പച്ചമുളക് - 4
ഇഞ്ചി - 1 ടീ പൊടിയായി അരിഞ്ഞത്
മുളക് പൊടി - 1 ടീ
അയമോദകം. 1 നുള്ള്
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ
എല്ലാം കൂടി വെള്ളം ചേർത്ത്മികസ് ചൂടായ എണ്ണയിൽ ഇഷ്ടമുള്ള ആകൃതിയിൽ വറുത്തെടുത്തു .. സോസ് ചേർത്ത്ചൂടോടെ കഴിക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes