പരിപ്പ് വട
By : സ്വപ്നക്കൂട്ടിലെ കുഞ്ഞിക്കിളി
By 🍓
തുവര പരിപ്പ് നല് മണിക്കൂര്‍ വെള്ളത്തില്‍ ( കുറഞ്ഞത്) ഇട്ടു കുതിര്‍ത്തെടുക്കുക. വെള്ളം വാലാന്‍ വെക്കണം. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ , ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കറിവേപ്പിലയും കൂടെ ചേര്‍ത്ത് ചതച്ചെടുക്കുക. ( നല്ലവണ്ണം അരയേണ്ട അവശ്യം ഇല്ല) . ഈ അരപ്പില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളകി വെക്കുക.
അടി വശം കനമുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന പരിപ്പ് ചെറിയ ഉരുള ആക്കി എടുത്ത് ഉള്ളം കയ്യിൽ വച്ച് പ്രസ് ചെയ്ത് ചെറുതായി പരത്തി എണ്ണയില്‍ ഇടുക.
ചെറുതായി നിറം മാറുമ്പോള്‍ അകം പുറം മറിച്ചിടുക . നിറം മാറി കരിഞ്ഞു പോകാതെ എടുത്തു എണ്ണ തോരാൻ വെക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes