Chicken Keema Paratha / ചിക്കൻ കീമാ പറാത്ത
By : Anjali Abhilash
ഗോതമ്പു പൊടി : 2 കപ്പ്
എണ്ണ : 1 ടേബിൾ സ്പൂൺ
വെള്ളം
ഉപ്പ്
ഫില്ലിംഗ് ഉണ്ടാക്കാൻ
മിൻസ്ഡ് ചിക്കൻ : 1 കപ്പ്
സവാള : 1 വലുത്
പച്ചമുളക് : 2
ഇഞ്ചി : ചെറിയ കഷ്ണം
മുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1 2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ
പെരുംജീരകം : 1/2 ടി സ്പൂൺ
സൺഫ്ലവർ ഓയിൽ: 1 ടേബിൾ സ്പൂൺ
മല്ലി ഇല
ഗോതമ്പു പൊടിയിൽ എണ്ണ, പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്കു പോലെ കുഴച്ചെടുക്കുക
ഫില്ലിംഗ് ഉണ്ടാക്കാൻ ഒരു പാനിലേക്കു എണ്ണ ഒഴിച്ച് പെരുംജീരകം ഇടുക
ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി പച്ചമുളക് സവാള ചേർത്ത് വഴറ്റുക
മുളക് പൊടി മഞ്ഞൾ പൊടി ഗരം മസാല പൊടി പാകത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് മിൻസ്ഡ് ചിക്കൻ ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക
മല്ലി ഇല ചേർത്തിളക്കി തീ ഓഫ് ചെയ്യുക
ഇനി നമുക്ക് രണ്ടു രീതിയിൽ പറാത്ത ഉണ്ടാക്കാം. ആദ്യത്തെതു ചപ്പാത്തി മാവിൽ നിന്നും ചെറിയ ഉരുള എടുത്തു ചെറുതായി പരത്തുക
ഇതിൽ കുറച്ചു കീമാ മസാല നടുവിൽ വെച്ച് ചപ്പാത്തിയെ എല്ലാ ഭാഗത്തു നിന്നും കൂട്ടി പിടിച്ചു വീണ്ടും ഉരുള ആക്കുക
ശേഷം കുറച്ചു ഗോതമ്പു പോടി തൂവി പരത്തി എടുക്കുക
രണ്ടാമത്തെ രീതി രണ്ടു ചപ്പാത്തി പരത്തി എടുക്കുക. എന്നിട്ടു ഒരു ചപ്പാത്തിയുടെ മുകളിൽ കുറച്ചു മസാല വെച്ച് രണ്ടാമത്തെ ചപ്പാത്തി മുകളിൽ വെച്ച് അറ്റങ്ങൾ അമർത്തി ചെറുതായി ഒന്നും കൂടി പരത്തുക
ഞാൻ ഉണ്ടാക്കിയത് ആദ്യം പറഞ്ഞ രീതിയിൽ ആണ് .
തവ ചൂടാക്കി ചുട്ടെടുക്കുക
കുറച്ചു ബട്ടർ അല്ലെങ്കിൽ നെയ്യ് പുരട്ടി ചൂടോടെ കഴിക്കാം
ചിക്കന് പകരം മട്ടൺ അല്ലെങ്കിൽ ബീഫ് വെച്ചും ഉണ്ടാക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes