Chilly prawn
By : Soya Jobish
Prawn -300 Gm
Courn flour -2 tspn
മുളകുപൊടി -1 Tspn
മഞ്ഞൾപൊടി -1/2 Tspn
ഉപ്പ്
ചെമ്മീനിൽ ഇതെല്ലാം പുരട്ടി കുറച്ചു നാരങ്ങാ നീരും കൂടെ ചേർത്ത് കുറച്ചു സമയം വെക്കുക.
ഓയിലിൽ ചെമ്മീൻ 5 മിനിറ്റ് ഫ്രൈ ചെയ്തെടുക്കാം.

സവാള -1
ഇഞ്ചി - 2 tspn
വെളുത്തുളളി -2 tspn
കാപ്‌സിക്കം - ഒരു ചെറുത്
സോയ sause -1/2 tspn
Chilly sause -3 tspn
കുരുമുളക് പൊടി -1/2 tspn

ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു ഇഞ്ചിയും വെളുത്തുള്ളിയും സവാള കുറച്ചു വലുതായി മുറിച്ചതും ക്യാപ്‌സിക്കവും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.പിന്നീട് സോയ sause,chilly sause, ഫ്രൈ ചെയ്ത പ്രോണും കുരുമുളക് പൊടിയും ചേർത്ത് കുറച്ചു സമയം കൂടെ വഴറ്റിയെടുത്താൽ എന്റെ സ്റ്റൈൽ chilly prawn ready..!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم