ഗോബി മഞ്ചുരിയൻ (Gobi Manchurian)
By: Anu Thomas
കോളി ഫ്ലവർ - 1/ 2
മൈദാ - 1 / 4 കപ്പ്
കോൺ ഫ്ലൗർ - 2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
സവാള - 1
ക്യാപ്സികം - 1
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 3
പച്ച മുളക് - 2
സോയ സോസ് - 1 ടേബിൾ സ്പൂൺ
ടോമടോ സോസ് - 2 ടേബിൾ സ്പൂൺ
സ്പ്രിംഗ് ഒണിയൻ
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ചെറുതായി മുറിച്ചു എടുത്ത കോളി ഫ്ലവർ 5 മിനിറ്റ് വച്ച ശേഷം വെള്ളം കളയുക.മൈദാ,കോൺ ഫ്ലൗർ,മുളകുപൊടി , ഉപ്പു കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്യുക . കോളി ഫ്ലവർ ഓരോന്നായി ഇതിൽ മുക്കി എണ്ണയിൽ വറുത്തു എടുക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,ഇഞ്ചി, വെളുത്തുള്ളി വഴറ്റുക.പച്ച മുളക് , ക്യാപ്സികം ,കുറച്ചു സ്പ്രിംഗ് ഒണിയൻ ചേർക്കുക. 2 മിനിറ്റ് കഴിഞ്ഞു സോയ സോസ്,റ്റൊമറ്റൊ സോസ് , ഉപ്പു ചേര്ക്കുക.1 ടീ സ്പൂൺ കോൺ ഫ്ലൗർ 1/ കപ്പ് വെള്ളത്തിൽ കലക്കി ഇതിന്ടെ കൂടെ ചേർക്കുക. കോളി ഫ്ലവർ ചേർത്ത് ഇളക്കി ഓഫ് ചെയ്യുക. സ്പ്രിംഗ് ഒണിയൻ ചേർത്ത് ഗാർണിഷ് ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes