Healthy Mixed Fruit Ice Cream / ഹെൽത്തി മിക്സഡ് ഫ്രൂട്ട് ഐസ് ക്രീം
By : Anjali Abhilash
ഐസ് ക്രീം അല്ലെങ്കിൽ ഫ്രോസൻ ഡെസ്സർറ്റ് എങ്ങനെയാ ഹെൽത്തി ആവുന്നത് എന്നല്ലേ ചോദ്യം... Yes it's healthy!!!
പഴം : 2 എണ്ണം
സ്ട്രോബെറി : 8 എണ്ണം
ആപ്പിൾ : 1
തേൻ : 2 ടി സ്പൂൺ
തണുത്ത പാൽ : 2 ടേബിൾ സ്പൂൺ
പഴം, സ്ട്രോബെറി, ആപ്പിൾ എന്നിവ ചെറുതായി മുറിച്ചു 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. ഒരു രാത്രി മുഴുവൻ വെക്കുന്നതാണ് നല്ലതു
ഫ്രീസ് ആയ പഴം, സ്ട്രോബെറി, ആപ്പിൾ പിന്നെ തേനും തണുത്ത പാലും കൂടി ഒരു ഫുഡ് പ്രൊസെസറിൽ ഇട്ടു 5 മുതൽ 6 മിനിറ്റ് ബ്ലെൻഡ് ചെയ്തു എടുക്കുക
എന്നിട്ടു ഒരു പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ സെറ്റ് ആവാൻ വെക്കുക.
അതിനു ശേഷം സ്കൂപ് ചെയ്തു ഐസ് ക്രീം സെർവ് ചെയ്യാം
ഇതു പോലെ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഫ്രൂട്ട് ഉപയോഗിച്ച് ഉണ്ടാക്കാം. ഫ്രോസൻ ബനാനയുടെ കൂടെ കോകോ പൌഡർ ചേർത്ത് ചോക്ലേറ്റ് ബനാന ഐസ് ക്രീം ഉണ്ടാക്കാം. തേനിന്റെ അളവ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes