കാജു ബർഫി (kaju barfi)
By : Sakhina Prakash
അണ്ടിപ്പരിപ്പ് മിക്സിയിൽ പൊടിച്ചെടുക്കുക .വെള്ളത്തിൽ പഞ്ചസാര ഇട്ട് ലായിനി ഉണ്ടാക്കി പൊടിച്ച അണ്ടിപ്പരിപ്പ് പൊടി മിക്സ് ചെയ്‌തു കുറുകി എടുക്കുക.ചൂടാറിയ ശേഷം ചപ്പാത്തി പോലെ കുഴച്ചു പരത്തി കട്ട് ചെയ്ക (ഏലയ്ക്കാപ്പൊടി ,കുംകുമപ്പൂവ് വേണമെങ്കിൽ ഇടാം പൊടി ഇടുമ്പോൾ)
Put kaju to a blender and make fine powder. Add water and sugar to a nonstick pan and begin to boil the syrup. Stir well to dissolve the sugar and bring it to a rapid boil. Add kaju powder. Mix the sugar syrup and powder well to form a smooth mix. Cook till the mixture thickness and leaves the sides. Give some time to get it cool. With chapatti rolling pin, roll it evenly to half inch thickness. Cut to desired shapes.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes