മധുരസേവ
By : Gracy Madona Tony
കടലപ്പൊടി 2 cup
അരിപൊടി 1 cup
ഏലയ്ക്ക പൊടി
പഞ്ചസാര 1/2 cup
ഉപ്പു
എണ്ണ വറുക്കാൻ
പൊടികൾ ഉപ്പു ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കണം
കുഴച്ചെടുത്ത മാവ് സേവനാഴിയിൽ ഇടിയപ്പം ചെയ്യുന്നപോലെ പിഴിന്നു ചെറിയ തീയിൽ എണ്ണയിൽ വറത്തു എടുക്കണം
വറുത്തു കഴിയുമ്പോൾ 1/2 cup പഞ്ചസാര കുറച്ചു വെള്ളം ചേർത്ത് ഉരുകി നൂൽപാരിവം ആവുമ്പോൾ വറുത്തുവെച്ച സേവാ ചേർത്ത് എടുകാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post