പാലക് പക്കോട (Palak Pakoda)
By: Anu Thomas
കുട്ടികളെ പാലക് കഴിപ്പിക്കാനുള്ള ഒരു എളുപ്പ പണിയാണിത്
പാലക് - 1 കെട്ട്
സവാള - 2
പച്ച മുളക് - 1
കടല മാവ് - 1/2 കപ്പ്
അരി പൊടി - 1/4 കപ്പ്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 ടീ സ്പൂൺ
മുളക് പൊടി - 1/2 ടീ സ്പൂൺ
പെരും ജീരകം - 1/2 ടീ സ്പൂൺ
പാലക് തണ്ട് കളഞ്ഞു ഇല മാത്രം കഴുകി അരിഞ്ഞു എടുക്കുക. ഒരു ബൌളിൽ 2 ടീ സ്പൂൺ എണ്ണയും കൊത്തിയരിഞ്ഞ സവാളയും ഉപ്പും മിക്സ് ചെയ്യുക. പാലക് , വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് , പെരും ജീരകം,
കടല മാവു , അരി പൊടി ,മുളക് പൊടി ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക.എണ്ണ ചൂടാക്കി കുറേശ്ശെ എടുത്തു വറുത്തു എടുക്കുക.(ഇത് പോലെ ഷേപ്പ് ചെയ്യണമെന്നില്ല )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes