Simple Chicken Curry
By : Shinta Nisanth
ചിക്കൻ........ 1 kg
സവാള......... 4 എണ്ണം
പച്ചമുളക്..... 3 എണ്ണം
ഇഞ്ചി (ചതച്ചത് ).... 2 സ്പൂൺ
വെളുത്തുള്ളി (ചതച്ചത് ).... 2 സ്പൂൺ
തക്കാളി ...... 1 എണ്ണം
മഞ്ഞൾപ്പൊടി .... 1 സ്പൂൺ
ഗരം മസാല....... 1 സ്പൂൺ
മുളക്പ്പൊടി....... 2 സ്പൂൺ
കുരുമുളക് പൊടി...... 1/2 സ്പൂൺ
നാളികേരം........ 1/2 മുറി
വെളിച്ചെണ്ണ
ഉപ്പ്
വെള്ളം
കറിവേപ്പില

നാളികേരം ,വെളിച്ചെണ്ണ ഒഴികെ ബാക്കി എല്ലാം കുക്കറിൽ ഇട്ട് 3 വിസിൽ അടിക്കുക.
വെന്ത് കഴിയുമ്പോൾ നാളികേര പാൽ ഒഴിച്ച് കുറച്ച് വറ്റിക്കുക.
വെളിച്ചെണ്ണ തൂവി കൊടുക്കുക.
Simple chicken Curry റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post