സ്വീറ്റ് പനിയാരം (Sweet Paniyaram )
By : Anu Thomas
ഒരു നാലുമണി പലഹാരം അതെ സമയം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും...ഇത് ഗോതമ്പ് മാവ് കൊണ്ട് ഉണ്ടാക്കിയതാണ് പിന്നെ പനിയാരം പാൻ ഉപയോഗിച്ചിട്ടുമില്ല. ഇനി പേരിന്റെ കാര്യത്തിൽ ഒരു തർക്കം വേണ്ടെന്നു വച്ച് ഒരു മുൻകൂർ ജാമ്യം എടുത്തതാണ്
ഗോതമ്പ് പൊടി - 1/2 കപ്പ്
ചെറു പഴം - 1
ശർക്കര - 1/4 കപ്പ്
അരി പൊടി - 2 ടീ സ്പൂൺ
ബെകിംഗ് പൌഡർ - ഒരു നുള്ള്
ഏലക്ക പൊടി - 1/4 ടീ സ്പൂൺ
തേങ്ങ - 2 ടേബിൾ സ്പൂൺ
ഒരു ബൌളിൽ ഗോതമ്പ് പൊടി , അരി പൊടി , ബെകിംഗ് സോഡാ , ഏലക്ക പൊടി , ഉപ്പു , തേങ്ങ , പഴം ഉടച്ചത് എല്ലാം കൂടി മിക്സ് ചെയ്യുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കുക.ആവശ്യത്തിനു വെള്ളവും ചേർത്ത് ഇഡലി മാവിന്റെ പരുവത്തിൽ എടുക്കുക. പനിയാരം പാനിൽ ചുട്ടെടുക്കുക.(ഞാൻ ഇത് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തതാണ്)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes