തയ്യാറാക്കിയത്: ബിജിലി മനോജ്
ബേബി കോൺ: 6/8
കാരറ്റ്: 1
ഉരുളക്കിഴങ്ങ്: 1 ചെറുത്
കുരുമുളക് പൊടി: ആവശൃത്തിന്
ഉപ്പ് : ആവശൃത്തിന്
ഫ്രഷ് ക്രീം: 2 ടേബിൾസ്പൂൺ
ബട്ടർ: 2 ടേബിൾസ്പൂൺ
മല്ലിയില: കുറച്ച്
കാരറ്റ്: 1
ഉരുളക്കിഴങ്ങ്: 1 ചെറുത്
കുരുമുളക് പൊടി: ആവശൃത്തിന്
ഉപ്പ് : ആവശൃത്തിന്
ഫ്രഷ് ക്രീം: 2 ടേബിൾസ്പൂൺ
ബട്ടർ: 2 ടേബിൾസ്പൂൺ
മല്ലിയില: കുറച്ച്
ബേബി കോൺ, കാരറ്റ്, ഉരുളക്കിഴങ്ങ് 2 ഗ്ലാസ് വെള്ളം എന്നിവ കുറച്ച് ഉപ്പിട്ട് കുക്കറിൽ നന്നായി വേവിക്കുക. വെള്ളം മാറ്റി വെച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഒഴിച്ച് അരച്ചത് ചേർക്കുക. വഴറ്റുക. മാറ്റി വെച്ച വെള്ളം ഒഴിക്കുക. ആവശൃത്തിന് ഉപ്പ് കുരുമുളക് പൊടി ചേർത്ത് ഇറക്കുക. മല്ലിയില,ഫ്രഷ് ക്രീം ചേർക്കുക.ചൂടോടെ ഉപയോഗിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes