കൊഴുക്കട്ടയിൽ ഒരു പരീക്ഷണം നടത്തി നോക്കി ..കൊള്ളാം നല്ല രുചി ഉണ്ട്.
By : Rajini Sujith
റെസിപ്പി .
അരക്കിലോ അരിപ്പൊടിക്ക് 100 gm എന്ന അളവിൽ റാഗി പൊടി , റവ,ഓട്സ് , കോൺഫ്ളക്സ് (കൈ കൊണ്ട് ചെറുതായി പ്രസ് ചെയ്തു പൊടിക്കുക,അധികം പൊടിയരുത്) ഇവയെല്ലാം കൂടി ഉപ്പും ജീരകവും ചേർത്ത് ചെറു ചൂട് വെള്ളത്തിൽ കുഴച്ചു ഉരുളകൾ ആക്കി പഞ്ചസാര/ ശർക്കര ,തേങ്ങാ കുറച്ച് ഏലക്ക പൊടിച്ചതും കൂടി മിക്സ് ചെയ്തു ഫിൽ ചെയ്തു ആവിയിൽ പുഴുങ്ങി എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes