കൽക്കണ്ട പൊങ്കൽ (കൽക്കണ്ട ചോറ് )
By : Angel Louis
പച്ചരി 1 cup
കൽക്കണ്ടം 1 to 1 1/2 cup
പാൽ 2 Cup
നെയ്യ് 1 1/2 tblspn
കശുവണ്ടി ,ഉണക്കമുന്തിരി
ഏല്ക്കാ പൊടിച്ചത് 1 1/2 tspn
പച്ചരി കഴുകി 1 cup പാൽ 3 കപ്പ് വെള്ളം കൂടി ചേർത്ത് കുക്കറിൽ 3 to 4 വിസിൽ വരുന്ന വരെ വേവിക്കുക...കൽകണ്ടം കാൽ കപ്പ് വെള്ളം ഒഴിച്ച് പാവ് കാച്ചി എടുക്കുക... വെന്ത ചോറ് ഒന്ന് ഉടച്ച ശേഷം ഇതിലേക്ക് കൽക്കണ്ടം പാവ് കാച്ചിയ ഇതിലേക്ക് ചേർത്ത് ബാക്കി 1 കപ്പ് പാൽ കൂടി ചേർത്ത് വീണ്ടും അടുപ്പിൽ വച്ച് വേവിക്കുക കൂടെ നെയ്യും ചേർത്ത് നന്നായി ഇളക്കി കുറുകി വരുന്ന പാകത്തിൽ ഏലക്കാ പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം.... ഇതിലേയക്ക് കശുവണ്ടി, ഉണക്കമുന്തിരി നെയിൽ വറുത്ത് ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes