മോർ കുഴമ്പു
By : Sindhu Nidhi
ആദ്യമായി തേങ്ങാ 1/2 cup, നുറുക്കിയ വെളുത്തുളളി ഇഷ്ടത്തിന്,ജീരകം1/tsp, വറ്റൽമുളക് 3,പച്ചമുളക് 2, മഞ്ഞൾപൊടി1/4tsp കുറച് വെള്ളവും ചേർത്തി പേസ്റ്റ് ആക്കി എടുക്കുക. ഇനി ഒരു ബൗളിൽ മോരിൽ അരച്ച പേസ്റ്റ് ചേർത്തി കുറച് വെള്ളം മിക്സ് ചെയ്യാ നിങ്ങളുടെ പാകത്തിന് ആക്കുക. അടുത്തത് പാനിൽ വെളിച്ചെണ്ണ 1/2 tsp കടുക് പൊട്ടിച്ച ജീരകം 1/2tsp കായപൊടി1/4tsp , വറ്റൽമുളക് 1 കറിവേപ്പില, ഇഞ്ചി ഉള്ളി 1 വയറ്റി അതും മോരിൽ ചേർക്കുക മോർ കുഴമ്പു റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes